മലയാളം ഓപ്ഷ17/9/2025 to 24/9/2025 Canteen Report

 കാന്റീൻ റിപ്പോർട്ട്















മലയാളം ഓപ്ഷനിലെ നവനോഷ് പ്രോഗ്രാമിന്റെ ഭാഗമായി, ജോയ്‌ലിൻ ബാബു, ഭവ്യ ടിവി, സ്വാതി സിദ്ധാർത്ഥൻ, നന്ദന കെആർ എന്നിവർ 17/09/25 മുതൽ 26/09/25 വരെ കാന്റീനിന്റെ ചുമതല വഹിച്ചു. 19/09/2005 ന് ജോയ്‌ലിൻ ബാബു ഉണ്ടാക്കിയ ചുരൽ അപ്പം ആയിരുന്നു അന്നത്തെ സ്പെഷ്യൽ ഐറ്റം. അന്ന് സ്വാതി സിദ്ധാർത്ഥൻ വീട്ടിൽ ഉണ്ടാക്കിയ കട്ടൻ ചായയും കൊണ്ടുവന്നിരുന്നു. 24/09/25 വീട്ടിൽ ഉണ്ടാക്കിയ ഐറ്റം ഭവ്യ ടിവി ഉണ്ടാക്കിയ കടമുട്ട ഫ്രൈ ആയിരുന്നു. 

അതേ ദിവസം തന്നെ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ വിളമ്പി. 

നവനോഷ് ആവിയിൽ വേവിച്ച പലഹാര പരിപാടി.

Comments

Popular Posts